ADVERTISEMENT

തിരുവനന്തപുരം∙ എല്ലാ കെഎസ്എഫ്ഇ ശാഖകളിലും ഒരു മാസം നീണ്ടുനില്‍ക്കുന്ന ഇന്‍റേണല്‍ ഒാഡിറ്റിന് ഇന്ന് തുടക്കം. വിജിലന്‍സ് പരിശോധനയുടെ പശ്ചാത്തലത്തിലാണ് നടപടി. ആഭ്യന്തര ഓഡിറ്റ് വർഷത്തിൽ മൂന്നു തവണ നടക്കാറുണ്ടെന്നും പരിശോധന സാധാരണ നടപടിയെന്നാണ് കെഎസ്എഫ്ഇയുടെ വിശദീകരണം.

വിജിലൻസ് പരിശോധന നടത്തിയ 36 ശാഖകളില്‍ ഇന്നലെ തന്നെ ആഭ്യന്തര ഒാഡിറ്റ് നടത്തിയിരുന്നു. മൊത്തം 40 ശാഖകളിലാണ് റെയ്ഡ് നടന്നത്. 613 ശാഖകളിലും വിശദമായ പരിശോധന നടത്തും.

English Summary : Internal Audit in KSFE begins today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com