ADVERTISEMENT

കൊച്ചി ∙ സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട  വോട്ടെടുപ്പ്  തുടങ്ങി. പി.ജെ.ജോസഫ് – ജോസ് കെ.മാണി വിഭാഗങ്ങളുടെ പിളര്‍പ്പിനുശേഷം തിരഞ്ഞെടുപ്പിനെ നേരിടുന്ന കേരള കോണ്‍ഗ്രസിന് നിര്‍ണായകമായ വിധിയെഴുത്താണ്. കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകളിലേക്കും തീപാറും പോരാട്ടമാണ് നടക്കുന്നത്. രണ്ടു കോർപറേഷനുകളിലും മുന്നണികൾ പ്രതീക്ഷ വയ്ക്കുന്നു. വിവാദങ്ങള്‍ വോട്ടര്‍മാരെ ബാധിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻനായർ പറഞ്ഞു. വിവാദങ്ങൾ എല്ലാം തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടെന്ന് മന്ത്രി എ.സി.മൊയ്തീന്‍ വടക്കാഞ്ചേരിയിൽ പറഞ്ഞു.

Content Highlights: Kerala Local Body Election, Kerala Local Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com