ADVERTISEMENT

കോഴിക്കോട്∙ ബിജെപി സംസ്ഥാന പ്രസി‍ഡന്റ് കെ. സുരേന്ദ്രന്റെ സഹോദരന്‍ കെ. ഭാസ്‌കരന് തദ്ദേശ തിരഞ്ഞെടുപ്പിൽ തോല്‍വി. കോഴിക്കോട് ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡിലാണ് കെ. ഭാസ്‌കരന്‍ മത്സരിച്ചത്. എൽഡിഎഫ് സ്ഥാനാർഥി അസ്സയിനാറാണ് ഇവിടെ വിജയിച്ചത്.

89 വോട്ടിനാണ് സിപിഎം നേതാവായ അസ്സയിനാറിന്റെ വിജയം. യുഡിഎഫ് സ്ഥാനാർഥി ഷെമീർ നളന്ദ 289 വോട്ട് നേടി .സുരേന്ദ്രന്റെ വീട് സ്ഥിതിചെയ്യുന്ന വാർഡിൽ ബിജെപി വിജയിച്ചിരുന്നു.

English Summary: Brother of K Surendran Losts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com