ADVERTISEMENT

തിരുവനന്തപുരം∙ എൻഡിഎ പ്രതീക്ഷ അർപ്പിച്ച തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷിന് തോൽവി. എൽഡിഎഫ് സ്ഥാനാർഥി ഭഗത് റൂഫസിനോട് രണ്ടായിരത്തോളം വോട്ടുകൾക്കാണ് എസ്. സുരേഷ് പരാജയപ്പെട്ടത്. കോൺഗ്രസ് സ്ഥാനാർഥി എസ്. ഉദയകുമാർ മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടു. 

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ ബിജെപിയുടെ ഏക സിറ്റിങ് സീറ്റായിരുന്നു വെങ്ങാനൂർ ഡിവിഷനിലേത്. 2010ലും സുരേഷ് ഇവിടെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.  

English Summary : S Suresh defeated in Venganoor division in Thiruvananthapuram district panchayath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com