ADVERTISEMENT

തിരുവനന്തപുരം: പൂജപ്പുരയില്‍ ബിജെപിയുടെ അഡ്വ വി.വി രാജേഷിന് വിജയം.  പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ കൂടിയായ വി.വി രാജേഷ് 1051 വോട്ടിനാണ് വിജയിച്ചത്.  യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.

English Summary: VV Rajesh Winds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com