ADVERTISEMENT

തൃശൂർ ∙ കോര്‍പറേഷനില്‍ സഹകരിക്കാന്‍ കൂടുതല്‍ താല്‍പര്യം ഇടതിനോടെന്നു കോണ്‍ഗ്രസ് വിമതന്‍. എന്തിനും തയാറെന്ന് എല്‍ഡിഎഫ് ഉറപ്പു നല്‍കിയിട്ടുണ്ട്. യുഡിഎഫിലെ ആരും ഇതുവരെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും എം.കെ.വര്‍ഗീസ് മനോരമ ന്യൂസിനോടു പറഞ്ഞു. കൊച്ചി, തൃശൂർ കോർപറേഷനുകൾ കൂടി എൽഡിഎഫ് ഭരിക്കാനുള്ള സാധ്യതയാണു നിലവില്‍ തെളിയുന്നത്.

English Summary: Congress rebel to support LDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com