ADVERTISEMENT

ശബരിമല ∙ മണ്ഡലപൂജയ്ക്കു മുന്നോടിയായി തങ്കഅങ്കി ചാർത്തി ശബരിമലയിൽ മഹാദീപാരാധന നടന്നു. തീർഥാടക പ്രവാഹമില്ലെങ്കിലും സന്നിധാനത്ത് ഭക്തിയുടെ പൂർണത. 6.20ന് തങ്കഅങ്കി പേടകം കൊടിമരച്ചുവട്ടിൽ ദേവസ്വം പ്രസിഡന്റ് എൻ.വാസുവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ശ്രീകോവിലിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി. തുടർന്നായിരുന്നു മഹാദീപാരാധന. ശനിയാഴ്ചയാണു മണ്ഡലപൂജ.

English Summary: Thanka Anki reaches Sabarimala Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com