പി.കെ ശശി സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലേക്ക്; തിരിച്ചുവരുന്നത് 2 വർഷത്തിന് ശേഷം
Mail This Article
×
പാലക്കാട്∙ പി.കെ.ശശി എംഎല്‍എയെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍ തിരിച്ചെടുക്കും. ഇന്നുചേര്‍ന്ന ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം. വനിതാ നേതാവിന്റെ പരാതിയില്‍ പി.കെ. ശശിയെ രണ്ടുവര്‍ഷം മുൻപ് സസ്പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മേയിലാണ് സിപിഎം തിരിച്ചെടുത്തത്.
English Summary : PK Sasi returns to Palakkad district secretariat
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.