ADVERTISEMENT

കോഴിക്കോട്∙ കോവിഡ് കാലത്ത് തങ്ങൾ നേരിട്ട പ്രശ്നങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തുന്നതിനായി ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കിയത് ഭാരതത്തിലേക്കാണെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത്. ധർമത്തിൽ അധിഷ്ഠിതമായ പുതിയ ജീവിതരീതി ലോകമെമ്പാടും ഉരുത്തിരിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

 

Content Highlights: Mohan Bhagawat, RSS, Covid 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com