ADVERTISEMENT

കോട്ടയം∙ പാലാ സീറ്റിനെച്ചൊല്ലി തർക്കം മുറുകുന്നതിനിടെ മാണി സി. കാപ്പനെ വീണ്ടും സ്വാഗതം ചെയ്ത് പി.ജെ. ജോസഫ്. മാണി സി.കാപ്പന്‍ പാലായില്‍ ഉചിതനായ സ്ഥാനാര്‍ഥിയാണ്. അദ്ദേഹം തീരുമാനമെടുത്താല്‍ യുഡിഎഫ് സജീവമായി പരിഗണിക്കുമെന്നും ജോസഫ് പറഞ്ഞു. പാലാ സീറ്റ് ആര്‍ക്കും വിട്ടുനല്‍കില്ലെന്ന് മാണി സി. കാപ്പൻ വ്യക്തമാക്കിയിരുന്നു‍.

English Summary : PJ Joseph again welcomes Mani C Kappan to UDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com