ADVERTISEMENT

കൊച്ചി∙ അഞ്ചുലക്ഷത്തിലധികം രൂപയുടെ വ്യാജ സാനിറ്റൈസര്‍ കൊച്ചിയിൽനിന്ന് പിടിച്ചെടുത്തു. നെടുമ്പാശേരി പോസ്റ്റ് ഓഫിസിന് സമീപമുള്ള വാടക വീട്ടില്‍ നിന്നാണ് സാനിറ്റൈസര്‍ പിടിച്ചെടുത്തത്. വീട് വാടകയ്ക്കെടുത്ത ആലുവ സ്വദേശി ഹാഷിം ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ നടത്തുന്നു.

English Summary: Fake sanitizer seized from kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com