ADVERTISEMENT

കൊച്ചി ∙ കെവിന്‍ വധക്കേസ് പ്രതിക്ക് ജയിലില്‍ മര്‍ദനമേറ്റെന്ന പരാതി പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ജില്ലാ ജഡ്ജിയും ഡിഎംഒയും ഉടന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തണം. ജയില്‍ ഐജി റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിർദേശിച്ചു. കേസിലെ ഒന്‍പതാം പ്രതിക്ക് ജയിലില്‍ മര്‍ദനമേറ്റെന്നാണു പരാതി.

English Summary: Kevin murder case accused attacked at jail, HC order to investigate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com