കൊല്ലം∙ കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീത് കൊല്ലത്ത് പിടിയില്‍. അന്‍പതോളം കേസില്‍ പ്രതിയായ വിനീത് ചടയമംഗലത്തുനിന്ന് മോഷ്ടിച്ച കാറില്‍ യാത്ര ചെയ്യവെയാണ് അറസ്റ്റിലായത്. അമ്പലപ്പുഴ സ്വദേശിയാണ്. കഴിഞ്ഞമാസം എറണാകുളം റൂറൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളത്തെ കോവിഡ് കേന്ദ്രത്തില്‍നിന്ന് നവംബറിലാണ് വിനീത് രക്ഷപെട്ടത്.
English Summary: Thief Vineeth held in kollam