ADVERTISEMENT

തിരുവനന്തപുരം ∙ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ കേന്ദ്രമന്ത്രി വി.മുരളീധരന്‍. കോവിഡ് പ്രതിരോധത്തിലല്ല, ഫാഷന്‍ മാസികയുടെ മുഖചിത്രമാകുന്നതിലാണ് മന്ത്രിക്ക് ശ്രദ്ധയെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നത് അതിഗുരുതര സാഹചര്യമാണ്. മരണനിരക്ക് ഉള്‍പ്പെടെ മറച്ചുവച്ച് ലഘൂകരിക്കാനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷം ഇത് തിരിച്ചറിയുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Content Highlights: V.Muraleedharan slams KK Shailaja

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com