'ഓപറേഷൻ സ്ക്രീൻ' ഇന്ന് മുതൽ; കൂളിങ് ഫിലിം പതിപ്പിച്ചാൽ റജിസ്ട്രേഷൻ റദ്ദാക്കും

Cooling Film Car
SHARE

തിരുവനന്തപുരം∙ കാഴ്ച മറയ്ക്കുന്ന തരത്തിൽ കൂളിങ്ങ് ഫിലിം പതിച്ചിട്ടുള്ളതും കർട്ടനിട്ടതുമായ വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് ഇന്നു മുതൽ നടപടിയെടുക്കും. സംസ്ഥാനത്താകെ  ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിലാണ് പരിശോധന. സ്വകാര്യ വാഹനങ്ങൾക്ക് പുറമെ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കെതിരെയും നടപടിയുണ്ടാകും.

യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ പരിശോധന നടത്തരുതെന്നും ഫിലിമും കർട്ടനും ഇളക്കി മാറ്റാൻ തയാറാകാത്തവരുടെ വാഹനത്തിന്റ റജിസ്ട്രേഷൻ റദ്ദാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

English Summary: No cooling film allowed in vehicles, Operation screen starts today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA