ADVERTISEMENT

കോട്ടയം∙ സിഎസ്ഐ മധ്യകേരള മഹായിടവകയുടെ പതിമൂന്നാമത് ബിഷപ്പായി റവ ഡോ. സാബു കെ. ചെറിയാൻ സ്ഥാനമേറ്റു. സിഎസ്ഐ സഭാ പരമാധ്യക്ഷനായ മോഡറേറ്റർ ബിഷപ് എ. ധർമരാജ് റസാലത്തിന്റെ മുഖ്യ കാർമികത്വത്തിൽ കോട്ടയം ചാലുകുന്ന് ഹോളി ട്രിനിറ്റി സിഎസ്ഐ കത്തീഡ്രൽ പള്ളിയിലാണ് ചടങ്ങുകൾ. തിരുവല്ല തുകലശേരി സെന്റ് തോമസ് സിഎസ്ഐ ചർച്ച് വികാരിയായിരുന്ന റവ ഡോ. സാബു കെ. ചെറിയാൻ കോഴഞ്ചേരി പുന്നയ്ക്കാട് മലയിൽ കുടുംബാംഗമാണ്. 

English Summary :Rev. Sabu Cherian is new CSI Bishop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com