പെട്രോള്‍, ഡീസല്‍ വില ഇന്നും കൂടി; ഇന്ധനവില റെക്കോര്‍ഡില്‍
Mail This Article
×
തിരുവനന്തപുരം ∙ ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിനും ഡീസലിനും 25 പൈസ വീതം കൂടി. കൊച്ചി നഗരത്തിനുള്ളില്‍ ഒരു ലീറ്റര്‍ പെട്രോളിന് 85 രൂപ 72 പൈസയാണ് വില. ഡീസലിന് 79 രൂപ 88 പൈസ നല്‍കണം. ഡീസല്‍ വിലയില്‍ ഇത് പുതിയ റെക്കോര്‍ഡാണ്. കൊച്ചി നഗരത്തിന് പുറത്ത് ഡീസല്‍ വില എണ്‍പത് രൂപ കടന്നു.
English Summary: Petrol, Diesel price hike
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.