വിഖ്യാത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ ലാരി കിങ് അന്തരിച്ചു

larry-king
ലാരി കിങ്
SHARE

ലൊസാഞ്ചലസ് ∙ വിഖ്യാത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ ലാരി കിങ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോവിഡിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആറു പതിറ്റാണ്ട് നീണ്ട ടെവിലിഷന്‍ ജീവിതത്തിനാണ് വിരാമമായത്. സിഎന്‍എന്നില്‍ 25 വര്‍ഷമായി ലാരി അവതരിപ്പിച്ച ലാരി കിങ് ലൈവ് പരിപാടിക്ക് 1.5 മില്യന്‍ പ്രേക്ഷകരാണ് ദിവസേന ഉണ്ടായിരുന്നത്.

English Summary: TV host Larry King dies at 87

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA