ADVERTISEMENT

ന്യൂഡൽഹി∙ ഈവർഷം മാർച്ചോടെ പഴയ കറൻസി നോട്ടുകൾ അസാധുവാകുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). പ്രചാരത്തിലിരിക്കുന്ന 5, 10, 100 നോട്ടുകൾ പിൻവലിക്കുമെന്ന മാധ്യമവാർത്തകൾ തെറ്റാണെന്ന് ആർബിഐ ട്വിറ്ററിൽ വ്യക്തമാക്കി.

2016ലെ നോട്ടുനിരോധനത്തിലൂടെ പഴയ 500, 1000 നോട്ടുകൾ അസാധുവാക്കിയിരുന്നു. എന്നാൽ 5, 10, 100 നോട്ടുകൾ പ്രചാരം തുടർന്നു. ഇവ മാർച്ച് 2021 മുതൽ സ്വീകരിക്കില്ലെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവന്നത്.

English Summary: No Plans of Withdrawing Old ₹ 100 Notes, Says RBI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com