ADVERTISEMENT

കോഴിക്കോട്∙ മുസ്‌ലിം ലീഗിന്റെ അഭിമാന കോട്ടയായ കോഴിക്കോട് കൊടുവള്ളി പിടിക്കാന്‍ മുതിര്‍ന്ന നേതാക്കളെ ഇറക്കാന്‍ അവര്‍ ചര്‍ച്ച നടത്തുമ്പോള്‍ രണ്ടാം വിജയം ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച് ഇടത് സ്വതന്ത്ര എംഎല്‍എ കാരാട്ട് റസാഖ്.

വീണ്ടും സ്വതന്ത്രനായി മത്സരിക്കണമെന്ന് സിപിഎം നേതാക്കള്‍ റസാഖിന് സൂചന നല്‍കി കഴിഞ്ഞു. ഐഎന്‍എല്ലിലും സിപിഎമ്മിലും ചേരാതെ എല്ലാവരുടെയും സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് റസാഖ് മനോരമ ന്യൂസിനോട് പറഞ്ഞു.

English Summary: Will win in assembly election: Karat Razak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com