ഭക്തര്‍ വീടുകളില്‍ പൊങ്കാല ഇടണം; ആറ്റുകാല്‍ പൊങ്കാല ചടങ്ങ് മാത്രം
Mail This Article
×
തിരുവനന്തപുരം ∙ ആറ്റുകാല്‍ പൊങ്കാല ചടങ്ങ് മാത്രമാക്കും. ക്ഷേത്രത്തിന് സമീപം പണ്ടാര അടുപ്പിലെ പൊങ്കാല മാത്രമേയുണ്ടാകൂ. ഭക്തര്‍ വീടുകളില്‍ പൊങ്കാല ഇടണം. ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. ഓണ്‍ലൈന്‍ റജിസ്ട്രേഷനിലൂടെ ഭക്തരെ പ്രവേശിപ്പിക്കാൻ മുൻപ് നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
English Summary : Restrictions in Attukal Pongala due to covid
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.