ADVERTISEMENT

തിരുവനന്തപുരം∙ ശമ്പള കുടിശിക ആവശ്യപ്പെട്ട് പിപിഇ കിറ്റ് ധരിച്ച് സെക്രട്ടേറിയറ്റിനു മുൻപില്‍ ഡോക്ടര്‍മാരുടെ സമരം. മെഡിക്കൽ പിജി അധ്യാപകരുടെ സംഘടനയായ കെജിപിഎംടിഎയാണ് സർക്കാർ ഇടപെടലിനായി വ്യത്യസ്ത മാർഗം സ്വീകരിച്ചത്. 

നേരത്തെ മെ‍ഡിക്കൽ കോളേജുകളിൽ മൂന്ന് മണിക്കൂർ ഒപി ബഹിഷ്കരിച്ച് ഡോക്ടർമാർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. വെള്ളിയാഴ്ച 24 മണിക്കൂർ റിലേ നിരാഹാര സമരം നടത്തും. തുടർന്നും അനൂകൂല തീരുമാനമുണ്ടായില്ലെങ്കിൽ അടുത്ത ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരം തുടങ്ങാനാണ് ഡോക്ടർമാരുടെ തീരുമാനം.

English Summary: Doctors strike in front of secretariat, demanding Pay arrears

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com