കർഷക സമരത്തിൽ പിന്നീട് പ്രതികരിക്കാം, അവസരം വരും: മോഹൻലാൽ– വിഡിയോ
Mail This Article
×
കൊച്ചി ∙ കർഷക സമരത്തെക്കുറിച്ചു പ്രതികരിക്കാതെ താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാൽ. മലയാളത്തിലെ താരങ്ങൾ ആരും കർഷക സമരത്തിൽ പ്രതികരിച്ചു കണ്ടില്ല, സാധാരണയായി മറ്റു വിഷയങ്ങളിൽ പ്രതികരണം ഉണ്ടാവാറുണ്ടെന്നു മാധ്യമപ്രവർത്തകരിലൊരാൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പിന്നീട് പ്രതികരിക്കാമെന്നു മോഹൻലാൽ മറുപടി നൽകിയത്. അതിന് അവസരം ഉണ്ടാകുമെന്നും താരം കൂട്ടിച്ചേർത്തു.
English Summary: Will comment later on farmers protest says Mohanlal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.