ADVERTISEMENT

കൊച്ചി∙ കളമശേരി മണ്ഡലത്തിൽ ഉൾപ്പെടെ സ്ഥാനാർഥി നിർണയത്തിൽ യുഡിഎഫിൽ പ്രശ്നങ്ങളുണ്ടാകില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കളമശേരി സീറ്റ് ഏറ്റെടുക്കണമെന്ന യൂത്ത് കോൺഗ്രസ് കത്തിനെ കുറിച്ച് അറിയില്ല. ഇബ്രാഹിം കുഞ്ഞിനെ  മാറ്റുന്ന കാര്യം നിലവിൽ പറയാനാകില്ലെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. വരുംദിവസങ്ങളിൽ കേരളരാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. 

Content Highlights: Kunhalikutty responds on Kalamassery constituency

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com