ADVERTISEMENT

പാലക്കാട്∙ സംസ്ഥാന സർക്കാരിന്റെ നിയമന തട്ടിപ്പിനെതിരെ യുവമേ‍ാർച്ച പാലക്കാട് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. കലക്ടറേറ്റ് വളപ്പിലേക്ക് ഇടിച്ചുകയറിയ പ്രവർത്തകരെ നിയന്ത്രിക്കാൻ പെ‍ാലീസ് ജലപീരങ്കി പ്രയേ‍ാഗിച്ചു. പിന്നീട് സ്ഥിതി ശാന്തമായി.

English Summary: Appointment row: Yuva Morcha march to collectorate turns violent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com