ദാദ്ര നഗർ ഹവേലി എംപി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന

1200-mohal-delkar
മോഹൻ ദേൽക്കർ
SHARE

മുംബൈ∙ ദാദ്ര നഗർ ഹവേലി എംപി മോഹൻ ദേൽക്കർ മുംബൈയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. ദാദ്ര നഗർ ഹവേലി ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര എംപിയാണ് മോഹൻ ദേൽക്കർ. ആത്മഹത്യയാണെന്നാണ് പ്രാഥമിക കണ്ടെത്തൽ. ആത്മഹത്യ കുറിപ്പ് ലഭിച്ചെന്നാണ് പൊലീസ് അറിയിച്ചത്. 

ദാദ്ര നഗർ ഹവേലിയിലെ കോൺഗ്രസ് പ്രസിഡന്റായിരുന്ന ദേൽക്കർ കോൺഗ്രസിൽനിന്ന് രാജിവച്ച് 2019ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. 

English Summary: Independent MP Mohan Delkar Found Dead In Mumbai Hotel, Suicide Suspected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA