ADVERTISEMENT

കാസർകോട് ∙ തലപ്പാടിയിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങാതെ കർണാടക. വാഹനയാത്രികർക്ക് ഇപ്പോൾ യഥേഷ്ടം സഞ്ചരിക്കാം. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഇന്നുമുതൽ കടത്തിവിടില്ല എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അതിനിടെ കർണാടക സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ തുളു അക്കാദമി മുൻ ചെയർമാൻ സുബ്ബയ്യ റൈ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തു. കർണാടക സർക്കാർ നടപടിയിൽ സർക്കാർ തലത്തിൽ ചർച്ച നടത്തുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.  

English Summary: Karnataka not to intesify restriction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com