കരാറെല്ലാം റദ്ദാക്കണം; ഇല്ലെങ്കില്‍ പ്രതിഷേധം; സര്‍ക്കാരിനെതിരെ ലത്തീന്‍ സഭ

ugin-perera
യൂജിന്‍ പെരേര
SHARE

ഡൽഹി ∙ ആഴക്കടല്‍ മല്‍സ്യബന്ധന പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ലത്തീന്‍ സഭ. എല്ലാ കരാറുകളും റദ്ദാക്കണമെന്ന് ലത്തീന്‍ സഭ ആവശ്യപ്പെട്ടു. മല്‍സ്യബന്ധനക്കരാറിനെതിരായ പ്രതിഷേധം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് തിരുവനന്തപുരം അതിരൂപത മ‌ുന്‍ വികാരി ജനറാള്‍‌ യൂജിന്‍ പെരേര പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിയും ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നത് ബാലിശമാണ്. ഒരു ധാരണാപത്രം മാത്രം റദ്ദ് ചെയ്ത് പുകമറ സൃഷ്ടിക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. 

English Summary: Kerala government need to cancel all fishing deals says latin sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA