ADVERTISEMENT

ന്യൂഡൽഹി∙ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് സർക്കാർ രാജിവച്ചതോടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ പുതുച്ചേരിയിൽ വോട്ടെടുപ്പ് ഏപ്രിൽ 6ന് നടക്കും. വോട്ടെണ്ണൽ മേയ് 2ന്. 30 നിയമസഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 

സുപ്രധാന തീയതികൾ

∙ തിരഞ്ഞെടുപ്പ് വിജ്ഞാപനം– മാർച്ച് 12

∙ നാമനിർദേശ പത്രിക  സമർപ്പിക്കാനുള്ള അവസാന തീയതി– മാർച്ച് 19

∙ പത്രികകളുടെ സൂക്ഷ്മ പരിശോധന– മാർച്ച് 20

∙ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി– മാർച്ച് 22 

∙ വോട്ടെടുപ്പ്– ഏപ്രിൽ 6

∙ വോട്ടെണ്ണൽ– മേയ് 2

English Summary : Puducherry assembly elections 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com