ADVERTISEMENT

ന്യൂഡൽഹി∙ തമിഴ്നാട്ടിൽ വോട്ടെടുപ്പ് ഏപ്രിൽ 6 ഒറ്റഘട്ടമായി നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ അറിയിച്ചു.  . വോട്ടെണ്ണൽ മേയ് ആറിന്. 

സുപ്രധാന തീയതികൾ

∙ തിരഞ്ഞെടുപ്പ് വിജ്ഞാപനം–  മാർച്ച് 12

∙ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി–  മാർച്ച് 19

∙ പത്രികകളുടെ സൂക്ഷ്മ പരിശോധന– മാർച്ച് 20

∙ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി– മാർച്ച് 22

∙ വോട്ടെടുപ്പ്– ഏപ്രിൽ 6

∙ വോട്ടെണ്ണൽ– മേയ് 2 

English Summary : Tamil Nadu assembly elections 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com