ADVERTISEMENT

മലപ്പുറം∙ പി.വി.അന്‍വര്‍ നിലമ്പൂരില്‍ വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. പൊന്നാനിയില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വീണ്ടും മല്‍സരിച്ചേക്കും. പി.എം.സിദ്ദിഖിന്‍റെ പേരും പരിഗണനയിലുണ്ട്. മന്ത്രി കെ.ടി.ജലീല്‍ തവനൂരില്‍ വീണ്ടും രംഗത്തിറങ്ങും. താനൂര്‍ : വി.അബ്ദുറഹ്മാന്‍ അല്ലെങ്കിൽ കെ.പി.മുഹമ്മദ് മുസ്തഫ. തിരൂര്‍ : ഗഫൂര്‍ പി.ലില്ലീസ് അല്ലെങ്കിൽ വി.അബ്ദുറഹ്മാന്‍; മങ്കട : ടി.കെ.റഷീദലി. ഏറനാട്ടില്‍ മുന്‍ ഫുട്ബോള്‍ താരം യു.ഷറഫലിക്കാണ് സാധ്യത.

English Summary: Assembly election, LDF candidates for Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com