ADVERTISEMENT

പുതുച്ചേരി∙ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന് പുതുച്ചേരി മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഇ.വത്സരാജ്. പുതുതലമുറയ്ക്കായി വഴിമാറുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാഹിയിൽ നിന്ന് പുതുച്ചേരി മന്ത്രിസഭയിൽ ആദ്യമായി എത്തിയ നേതാവാണ് വത്സരാജ്. 

പുതുച്ചേരിയുടെ ഭാഗമായ മാഹി മണ്ഡലത്തിൽ 7 തവണ മത്സരിച്ചതിൽ 6 തവണ ജയിച്ച വത്സരാജ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയായിരുന്നു. വിവിധ കാലങ്ങളിലായി 4 തവണ മന്ത്രിയായിരുന്നു. 1990 മുതൽ 2016വരെ മാഹി എംഎൽഎയായിരുന്നു വത്സരാജ്. 

English Summary: E Valsaraj refuses to contest puducherry polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com