ADVERTISEMENT

മലപ്പുറം ∙മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ. ദേശീയ ജനറൽ സെക്രട്ടറി ഡോ. തസ്‍ലിം റഹ്മാനി മത്സരിക്കും. ഡൽഹി സ്വദേശിയായ തസ്‍ലിം റഹ്മാനി 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ജോദ്പുരിൽ നിന്നു മത്സരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 94 സീറ്റുകളിൽ മത്സരിക്കുമെന്നും സ്ഥാനാർഥികളെ 6ന് തിരുവനന്തപുരത്തു പ്രഖ്യാപിക്കുമെന്നും നേതാക്കൾ അറിയിച്ചു.

English Summary: Malappuram loksabha bypoll, SDPI candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com