ADVERTISEMENT

കൊച്ചി∙ പാലാരിവട്ടം പാലം പുതുക്കിപ്പണിത ഊരാളുങ്കല്‍ സൊസൈറ്റിയെ അഭിനന്ദിച്ച് മെട്രോമാൻ ഇ.ശ്രീധരൻ. കൃത്യസമയത്ത് പണിതീർക്കാനായതിൽ ഉരാളുങ്കൽ സൊസൈറ്റിയെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. എന്നാൽ മെട്രോമാന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തെത്തി‍. ഊരാളുങ്കലിന്റെ അഴിമതി അറിയാത്തതുകൊണ്ടാവാം ശ്രീധരന്‍ അങ്ങനെ പ്രതികരിച്ചതെന്ന് കെ.സുരേന്ദ്രന്‍ പറ​ഞ്ഞു.

English Summary: Metroman E Sreedharan praises Uralungal Society for reconstruction of Palarivattom Flyover

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com