ADVERTISEMENT

തിരുവനന്തപുരം ∙ ജനാധിപത്യ കേരള കോൺഗ്രസിന് ലഭിച്ച തിരുവനന്തപുരം സീറ്റിൽ ആന്റണി രാജു എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. മധ്യതിരുവിതാംകൂറിൽ ഒരു സീറ്റ് കൂടി വേണമെന്ന പാർട്ടിയുടെ ആവശ്യം എൽഡിഎഫിന്റെ പരിഗണനയിലാണെന്നും സീറ്റ് ലഭിക്കുന്ന മുറയ്ക്ക് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും പാർട്ടി ചെയർമാൻ ഡോ. കെ.സി.ജോസഫ് അറിയിച്ചു.

English Sumamry: Antony Raju to contest from Thiruvananthapuram Constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com