ADVERTISEMENT

മലപ്പുറം∙ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ സിപിഎം പൊന്നാനി മണ്ഡലം കമ്മിറ്റി യോഗം മാറഞ്ചേരിയിൽ ആരംഭിച്ചു. ഏരിയാ കമ്മിറ്റി ഓഫിസിൽ നിശ്ചയിച്ചിരുന്ന യോഗം, പ്രതിഷേധങ്ങൾ ഭയന്ന് അവസാന നിമിഷം മാറഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ വീട്ടിലേക്കു മാറ്റുകയായിരുന്നു. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മുൻമന്ത്രി പാലോളി മുഹമ്മദ് കുട്ടി എന്നിവർക്കൊപ്പം സ്ഥാനാർഥിയായി പരിഗണിക്കപ്പെടുന്ന പി.നന്ദകുമാറും ടി.എം.സിദ്ദിഖും പങ്കെടുക്കുന്നുണ്ട്. 

English Summary: CPM meeting for candidate determination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com