ADVERTISEMENT

തിരുവനന്തപുരം ∙ പതാക ദിനാചരണത്തോടനുബന്ധിച്ച് അഗ്നിരക്ഷാസേന പുറത്തിറക്കിയ പതാക ഫയർ ആന്‍ഡ് റെസ്ക്യു ഡയറക്ടർ ജനറൽ ഡോ. ബി.സന്ധ്യ, ഡിജിപി ലോക്നാഥ് ബെഹ്‌റയ്ക്ക് നൽകി അനാച്ഛാദനം ചെയ്തു.

പൊലീസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ എസ്.സുരേന്ദ്രൻ (ഡിഐജി അഡ്മിൻ), ഹരിശങ്കർ (എഐജി-1) ഹെഡ് ക്വാർട്ടേഴ്സ് എസ്പി മെറിൻ ജോസഫ്, ഫയർ ആന്‍ഡ് റെസ്ക്യു ഡയറക്ടർ (ടെക്നിക്കൽ) എം.നൗഷാദ്, ഡയറക്ടർ (അഡ്മിൻ) അരുൺ അൽഫോൻസ് എന്നിവർ പങ്കെടുത്തു.

English Summary: Fire And Rescue Services released flag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com