ADVERTISEMENT

എറണാകുളം∙ സിപിഎം സ്ഥാനാര്‍ഥികള്‍ക്കെതിരെ വീണ്ടും പോസ്റ്റര്‍ പ്രതിഷേധം. പി.രാജീവിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ കളമശേരിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘സക്കീര്‍ ഹുസൈന്റെ ഗോഡ് ഫാദറിനെ കളമശേരിക്ക് വേണ്ടെ’ന്നാണ് എഴുതിയിരിക്കുന്നത്. 

കളമശേരി നഗരസഭാ പരിസരത്താണ്  ഒട്ടിച്ചിരിക്കുന്നത്. കാസര്‍കോട് മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന കെ.ആര്‍. ജയാനന്ദക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മഞ്ചേശ്വരം സിപിഎം അനുഭാവികള്‍ എന്ന പേരിലാണ് ഉപ്പള ടൗണിലെ പോസ്റ്ററുകള്‍.

English Summary : Poster fight in Kalamassery constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com