ADVERTISEMENT

ന്യൂഡൽഹി∙ പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെൻ ആദ്യ ഡോസ് കോവിഡ് വാക്സീൻ സ്വീകരിച്ചു. നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘അമ്മ കോവിഡ് വാക്സീൻ സ്വീകരിച്ചുവെന്ന കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. അർഹരായവരെ വാക്സീൻ സ്വീകരിക്കാൻ പ്രേരിപ്പിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

99 കാരിയായ ഹീരാ ബെൻ ഗുജറാത്തിലെ ഗാന്ധിനഗറിൽ മൂത്തമകൻ പങ്കജ് മോദിയോടൊപ്പമാണ് താമസിക്കുന്നത്. മാർച്ച് ഒന്നിന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ(എയിംസ്) നിന്ന് നരേന്ദ്ര മോദിയും വാക്സീൻ സ്വീകരിച്ചു. ജനുവരി 16നാണ് രാജ്യത്ത് വാക്സിനേഷൻ ആരംഭിച്ചത്. 

Content Highlights: PM Modi's mother receives first dose of Covid vaccine

 

 

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com