ADVERTISEMENT
ഏറ്റുമാനൂര്‍∙ തൃക്കരിപ്പൂര്‍ സീറ്റില്‍ താന്‍ മത്സരിക്കാനില്ലെന്നും കോട്ടയം ജില്ലയിലെ ഏതെങ്കിലും സീറ്റില്‍ മാത്രമെ മത്സരിക്കുകയുള്ളുവെന്നും കേരളാ കോണ്‍ഗ്രസ് (ജോസഫ്) കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍. കോട്ടയം ജില്ലയില്‍ പാര്‍ട്ടിക്കു ലഭിക്കുന്ന  മൂന്നാം സീറ്റില്‍ ജോയി ഏബ്രാഹം അല്ലെങ്കില്‍ സജി മഞ്ഞകടമ്പന്‍ എന്നിവരെ മത്സരിപ്പിക്കണം  എന്നായിരുന്നു പാര്‍ട്ടി തീരുമാനം. എന്നാല്‍ ആ വ്യവസ്ഥകള്‍ അട്ടിമറിച്ചാണ് തന്നെ ഏറ്റുമാനൂരില്‍നിന്ന് ഒഴിവാക്കി തൃക്കരിപ്പൂര്‍ സീറ്റിലേക്ക് മാറ്റിയതെന്ന് സജി മഞ്ഞകടമ്പന്‍ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com