ADVERTISEMENT

ആലപ്പുഴ ∙ ബിഡിജെഎസ് മൂന്നാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 6 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടികയാണ് ശനിയാഴ്ച സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. ഇതോടെ ബിഡിജെഎസ് മത്സരിക്കുന്ന 25 ൽ 18 മണ്ഡലങ്ങളിലെ സ്ഥാനാർഥികളായി. ഇനി 7 മണ്ഡലങ്ങളിൽ പ്രഖ്യാപിക്കാനുണ്ട്. 

മൂന്നാംഘട്ട പട്ടിക:

∙ ഇരവിപുരം – രഞ്ജിത് രവീന്ദ്രൻ

∙ ഇടുക്കി– സംഗീത വിശ്വനാഥൻ

∙ ഉടുമ്പൻചോല – സന്തോഷ് മാധവൻ

∙ തവനൂർ – രമേശ് കോട്ടായിപ്പുറം

∙ വാമനപുരം – തഴവ സഹദേവൻ

∙ ഏറ്റുമാനൂർ – ഭാരത് കൈപ്പരേത്ത്.

English Summary : BDJS third phase candidate list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com