ADVERTISEMENT

ആലപ്പുഴ ∙ നേമത്തു മത്സരിക്കുന്നതു കരുത്തനായ സ്ഥാനാർഥി തന്നെയാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻചാണ്ടി അവിടെ മത്സരിക്കണമോയെന്നു തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. നാളെ വൈകിട്ടോടെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും.

എൽഡിഎഫ് സ്ഥാനാർഥിപ്പട്ടിക നേരത്തെ പ്രഖ്യാപിച്ചതിൽ കാര്യമില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടും ഗുണമുണ്ടായില്ലല്ലോ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

English Summary: Ramesh Chennithala on Candidatureship of Oommen Chandy at Nemom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com