ADVERTISEMENT

തിരുവനന്തപുരം ∙ ഐഎസ് റിക്രൂട്ട്മെന്‍റ് കേസില്‍ കേരളമുള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തിയതായി എന്‍ഐഎ. മൂന്നു പേരെ അറസ്റ്റു ചെയ്തു. മലയാളികളായ മുഹമ്മദ് അമീൻ, മുഷാബ് അൻവർ, ഡോ. റഹീസ് റഷീദ് എന്നിവരാണു പിടിയിലായത്.

കേരളത്തില്‍ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എട്ടിടങ്ങളിലും, ബെംഗളൂരുവില്‍ രണ്ടും, ഡല്‍ഹിയില്‍ ഒരിടത്തുമാണ് റെയ്ഡ് നടന്നത്. മുഹമ്മദ് അമീനും സംഘവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലായിരുന്നു പരിശോധന. ലാപ്ടോപ്പുകള്‍, മൊ‌ബൈല്‍ ഫോണുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളും നിര്‍ണായകമായ രേഖകളും പിടിച്ചെടുത്തതായി എന്‍ഐഎ അറിയിച്ചു. 

English Summary: NIA raid 3 districts in isis recruitment case

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com