ADVERTISEMENT

കണ്ണൂർ∙ ഏതു കോൺഗ്രസ് സ്ഥാനാർഥി മത്സരിച്ചാലും പാട്ടുംപാടി ജയിക്കുന്ന ഇരിക്കൂർ മണ്ഡലമാണ് ഇന്നു സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രം. 39 വർഷം പ്രതിനിധീകരിച്ച് കെ.സി.ജോസഫ് ഒഴിഞ്ഞ മണ്ഡലത്തിൽ ഗ്രൂപ്പ് കീഴ്‍വഴക്കം പാലിച്ചില്ലെന്നാരോപിച്ചാണ് എ ഗ്രൂപ്പ് കലാപക്കൊടി ഉയർത്തിയത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com