ADVERTISEMENT

തൃശൂർ∙ തൃശൂരിലെ അന്തിക്കാട് കാരമുക്കിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാരമുക്ക് സ്വദേശി ഗോപാലൻ (70), ഭാര്യ മല്ലിക (65), മകന്‍ റിജു (40) എന്നിവരാണ് മരിച്ചത്. റിജുവിന്റെ ഭാര്യയുടെ ഗാർഹികപീഡന പരാതിയിൽ കേസെടുത്തിരുന്നു. റിജു പ്രവാസി മലയാളിയാണ്; രണ്ടാം വിവാഹമായിരുന്നു.

English Summary: Three in one family found dead at Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com