ADVERTISEMENT

കൊച്ചി∙ വയനാട് ജില്ലയില്‍ എല്‍ഡിഎഫിന് സമ്പൂര്‍ണ ആധിപത്യമെന്ന് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വേ. സുല്‍ത്താന്‍ ബത്തേരിയില്‍ എല്‍ഡിഎഫിന് സാധ്യത സുനിശ്ചിതമെന്ന് സര്‍വേ പറയുന്നു. മാനന്തവാടിയില്‍ സര്‍വേ പ്രകാരം എല്‍ഡിഎഫ് ആണ് മുന്നില്‍. കല്‍പറ്റയിലും എല്‍ഡിഎഫിന് ആണ് സാധ്യത.

സര്‍വേ പ്രകാരം ജില്ലയില്‍ വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫിന് മികച്ച ലീഡാണുള്ളത്. എല്‍ഡിഎഫിന് യുഡിഎഫിനുമേല്‍ 22.40 ശതമാനം ലീഡ‌ുണ്ട്. യുഡിഎഫിന് എന്‍ഡിഎയ്ക്കുമേല്‍ 19.61 ശതമാനം ലീഡ്. എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലുള്ള വ്യത്യാസം 42.01 ശതമാനമാണ്.

English Summary: Manorama News: Pre Poll Survey, Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com