ADVERTISEMENT

പട്ന ∙ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡി രണ്ടു മണ്ഡലങ്ങളിൽ മൽസരിക്കുമെന്നു പാർട്ടി ദേശീയ സെക്രട്ടറി അനു ചാക്കോ അറിയിച്ചു. വിനോദ് ബാഹുലേയൻ  കുണ്ടറയിലും  ജോമോൻ ജോസഫ് റാന്നിയിലും ആർജെഡി സ്ഥാനാർഥികളായി മൽസര രംഗത്തുണ്ടാകും.

യുഡിഎഫിന്റെ ഭാഗമാകാനായി ആർജെഡി റാന്നി സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കാത്തതിനെ തുടർന്നാണ് രണ്ടു സീറ്റിൽ തനിച്ചു മൽസരിക്കാനുള്ള  തീരുമാനം.

English Summary:RJD to contest assembly polls in Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com