ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് വാക്സീൻ സ്വീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് ഗവർണർ വാക്സീൻ സ്വീകരിച്ചത്. 

മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, ഗവർണറുടെ ഡോക്ടർ എം.കെ.സുകേഷ് എന്നിവർ വാക്സിനേഷന് നേതൃത്വം നൽകി. കഴിഞ്ഞ വർഷം നവംബർ ഏഴിന് ഗവർണർ കോവിഡ് പോസിറ്റീവ് ആയിരുന്നു. തുടർന്ന് നവംബർ 17 നാണ് അദ്ദേഹത്തിന്റെ റിസൾട്ട് നെഗറ്റീവായത്.

English Summary: Governor Arif Mohammed Khan receives Covid Vaccination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com