കേരളത്തിൽ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്നു ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുമ്പോള്‍, ജനാധിപത്യത്തില്‍ ഭരണത്തുടര്‍ച്ചയോ ഭരണാധികാരിയുടെ തുടര്‍ച്ചയോ അഭികാമ്യമല്ലെന്ന നിലപാട് ‘മനോരമ ഓണ്‍ലൈനുമായി’ പങ്കുവയ്ക്കുകയാണു ദലിത് ചിന്തകനും സാമൂഹിക പ്രവര്‍ത്തകനുമായ സണ്ണി എം. കപിക്കാട്. ജനാധിപത്യത്തെ കുറിച്ച് ഡോ. അംബേദ്കര്‍ അടക്കമുള്ളവര്‍ പറഞ്ഞ വേറിട്ട അഭിപ്രായങ്ങളെ പിന്‍പറ്റുന്നതു കൊണ്ടാണു താനിങ്ങനെ പറയുന്നതെന്നും സണ്ണി വ്യക്തമാക്കുന്നു.
HIGHLIGHTS
- ജനാധിപത്യത്തിൽ ഭരണത്തുടർച്ചയോ ഭരണാധികാരിയുടെ തുടർച്ചയോ അഭികാമ്യമല്ല
- ചരിത്രപരമായ എന്തെങ്കിലും ദൗത്യം പിണറായി വിജയൻ ഏറ്റെടുത്തതായി തോന്നിയിട്ടില്ല
- ശബരിമല വിഷയത്തിൽ വ്യക്തമായ ഉത്തരമില്ലാത്ത ഗതികേടിലാണു കമ്യൂണിസ്റ്റുകാർ