സച്ചിൻ തെൻഡുൽക്കറിന് കോവിഡ് പോസിറ്റീവ്; വീട്ടിൽ ക്വാറന്റീനിൽ
Mail This Article
×
ന്യൂഡൽഹി ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന് (47) കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വീട്ടിലെ മറ്റുള്ളവരെല്ലാം കോവിഡ് നെഗറ്റീവാണെന്നും താൻ വീട്ടിൽ ക്വാറന്റീനിലാണെന്നും സച്ചിൻ വ്യക്തമാക്കി.
English Summary: Sachin Tendulkar tests positive for Covid-19
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.